മൈനാഗപ്പള്ളി: ശ്രീരാഗിൽ (താഴത്തിടത്ത്) പരേതരായ ശ്രീധരൻ നായരുടെയും ശാന്തമ്മ അമ്മയുടെയും മകൻ മുരളീകൃഷ്ണൻ നായർ (56) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ബിനു ബി. നായർ, മകൻ: മൃണാൾ എം. നായർ.