ചിറക്കരത്താഴം: ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ പ്രകാശ് മന്ദിരത്തിൽ (മരത്തടിവിള) സത്യദേവൻ (83) നിര്യാതനായി. ഭാര്യ: സുഭാഷിണി. മക്കൾ: പ്രകാശ്, ചന്ദ്രബോസ്, അജിത. മരുമക്കൾ: പ്രീത, രഞ്ജിനി, വിജയസിംഗ്.