പന്മന: വടുതല പുത്തൻപുരമേക്കതിൽ പരേതനായ ദിവാകരന്റെ ഭാര്യ ശാന്തമ്മ (84) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ, ബൈജു, സജീവ്, അജയൻ, പരേതനായ മജ്നു. മരുമക്കൾ: കോമള, രജിത, സുനിത, ഷീജ. സഞ്ചയനം 10ന് രാവിലെ 7ന്.