
പരവൂർ: കലയ്ക്കോട് പാട്ടത്തിൽ വീട്ടിൽ പരേതനായ ചന്ദ്രൻ പിള്ളയുടെ ഭാര്യ എൻ. ഗോമതിഅമ്മ (86) നിര്യാതയായി. മക്കൾ: തുളസീധരൻ പിള്ള, പരേതനായ മധുസൂദനൻ പിള്ള, സുരേഷ്, ബാലകൃഷ്ണപിള്ള. മരുമക്കൾ: ഗീത, ശ്രീജ, രാജികുമാരി, സിന്ധു. സഞ്ചയനം 8ന് രാവിലെ 7.30ന്.