
പരവൂർ: കാട്ടപ്പുറം സുനിൽ ഭവനിൽ പരേതനായ എം. സ്വാമിനാഥന്റെ (സുനിൽ ജ്യുവലറി) ഭാര്യ എസ്. ശാന്തമ്മാൾ (79) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. മക്കൾ: സത്യഭാമ, ഉഷ, അനിൽകുമാർ, സുമം, ജയറാം, ബെൻസിലാൽ, പ്രീത, പ്രീജ, പരേതരായ സുനിൽകുമാർ, പ്രിയ. മരുമക്കൾ: ത്യാഗരാജൻ, ഹേമ, ഗോപകുമാർ , മഞ്ജുഷ, ആഷ്‌ന, ഹരികുമാർ, ബിജു, പരേതനായ സി. ഗോപാലകൃഷ്ണൻ.