
പരവൂർ: കുറുമണ്ടൽ ചെറുകരവീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ ജാനമ്മ (93, റിട്ട. അദ്ധ്യാപിക, കെ.എച്ച്.എസ്, പരവൂർ) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10.30ന് ഭൂതക്കുളത്ത് പാറവിളവീട്ടുവളപ്പിൽ. മക്കൾ: ടി. പ്രദീപ്കുമാർ (റിട്ട. സയന്റിസ്റ്റ് എൻ.പി.ഒ.എൽ, കൊച്ചി), ശ്രീദേവിഅമ്മ, തനുജകുമാരി, ശ്രീകുമാർ. മരുമക്കൾ: ഉഷാബാലകൃഷ്ണൻ (റിട്ട. അദ്ധ്യാപിക, കേന്ദ്രീയവിദ്യാലയം, ആലുവ), സുരേഷ്ബാബു കുറുപ്പ്, മോഹനൻപിള്ള (റിട്ട. ഇന്ത്യൻ നേവി, റിട്ട. സൂപ്രണ്ട് എൻ.സി.സി വകുപ്പ്), പരേതയായ ഉഷാകുമാരി.