മഞ്ഞമൺകാല: പ്ലാത്തറ അഖിൽ ഭവനിൽ പ്രമോദ് കുമാർ (45) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീജ. മക്കൾ: അഖിൽ, അർജ്ജുൻ.