
പത്തനാപുരം: പത്തനാപുരം ഗാന്ധിഭവൻ അന്തേവാസി ധൂലിഭായി എന്ന് വ്യക്തതയില്ലാതെ പേര് പറഞ്ഞിരുന്ന വൃദ്ധ (72) നിര്യാതയായി. ശാസ്താംകോട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന അന്യസംസ്ഥാനക്കാരിയായ വൃദ്ധയെ 2022 ജൂണിലാണ് ശാസ്താംകോട്ട പൊലീസ് ഗാന്ധിഭവനിൽ എത്തിച്ചത്. ബീഹാർ സ്വദേശിയെന്ന് പറയുന്ന ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമായിരുന്നില്ല. മൃതദേഹം ഗാന്ധിഭവൻ മോർച്ചറിയിൽ. ഫോൺ: 9605047000.