bhanu

കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് ഭാനു ഭവനത്തിൽ ഭാനു (100) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഭാരതി. മക്കൾ: രാജേന്ദ്രൻ, പരേതനായ സുരേന്ദ്രൻ, രാമചന്ദ്രൻ, ഓമനക്കുട്ടൻ, കനകമ്മ, പരേതനായ രഘു. മരുമക്കൾ: പരേതയായ സുശീല, ചന്ദ്രമതി, സരോജം, ഷീബ, ആനന്ദൻ, ജ്യോതി. സഞ്ചയനം 10ന് രാവിലെ 8ന്.