പരവൂർ: തെക്കുംഭാഗത്ത് പെരുമാന്റഴികത്ത് (എസ്.ഡി കോട്ടേജ്) ഫിറോസ് (49) ദുബായിൽ നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 8ന് മഹിയുദ്ദീൻ പള്ളി കബർസ്ഥാനിൽ. ഭാര്യ: ആമിന (ഷൈനി). മക്കൾ: സഫാൻ, ദിയ.