haneefa

ഓച്ചിറ: ചങ്ങൻകുളങ്ങര മഞ്ഞിപ്പുഴയിൽ ഹനീഫ (89, റിട്ട. അദ്ധ്യാപകൻ, കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ജില്ലാ രക്ഷാധികാരി) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് ക്ലാപ്പന ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഉമ്മു കുൽസു. മക്കൾ: എച്ച്.അബ്ദുൾ സലാം (റിട്ട. ടെൽക്ക്, അങ്കമാലി), എച്ച്.റഷീദ, അഡ്വ. എച്ച്.ഷാജി (കരുനാഗപ്പള്ളി). മരുമക്കൾ: ഷാഹിദ,
ഷംസുദ്ദീൻ (റിട്ട. കെ.എസ്.ആർ.ടി.സി), അഡ്വ. ബുഷറ (കരുനാഗപ്പള്ളി).