
കല്ലുവാതുക്കൽ: കുളത്തൂർക്കോണം ശാസ്ത്രിമുക്ക് ശങ്കരവിലാസത്തിൽ പരേതനായ ശങ്കരന്റെ (റിട്ട. പോസ്റ്റ് മാസ്റ്റർ) ഭാര്യ മാധവിക്കുട്ടി (92) നിര്യാതയായി. മക്കൾ: ലളിതാംബിക, പത്മിനി, രാഗിണി, അംബിക, ചന്ദ്രരാജൻ, വിജയചന്ദ്രൻ (അദ്ധ്യാപകൻ, ജി.എച്ച്.എസ്, ചിറക്കര), ലൈല. മരുമക്കൾ: സോമരാജൻ, രാഘവൻ, വേണുഗോപാൽ, ബാബു, രാജു, ഷൈലജ, സൗമ്യ