anandhababu-76

മയ്യനാട്: പഴയവീട്ടിൽ ആനന്ദബാബു (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: പുഷ്പകുമാരി. മക്കൾ: ആതിര, അഭിലാഷ്. സഞ്ചയനം 10ന് രാവിലെ 8ന്.