കടയ്ക്കൽ: ഇടത്തറ മഞ്ജുഷസിൽ ആർ.ഹരീന്ദ്ര ബാബു (84) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: ബൈജു, ബിന്ദു, മഞ്ജുഷ. മരുമക്കൾ: പ്രഭാസുതൻ, പരേതനായ ജീഷ്. സഞ്ചയനം 9ന് രാവിലെ 8.30ന്.