muraleedharan

തൊടിയൂർ: പുലിയൂർ വഞ്ചി വടക്ക് പ്ലാവിളയിൽ മുരളീധരൻ (71, റിട്ട. മിലിറ്ററി, എസ്.എൻ.ഡി.പി യോഗം പുലിയൂർവഞ്ചി 5100-ാം നമ്പർ ശാഖാ പ്രസിഡന്റ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സുലോചന. മക്കൾ: സിജ, സിജു. മരുമക്കൾ: ബിനു (എൻ.സി.സി), ശ്യാമിലി. സഞ്ചയനം 10ന് രാവിലെ 7ന്.