thomas

അഞ്ചൽ: കരുകോൺ പൂത്തറ വീട്ടിൽ പി.എ.തോമസ് (88, കുട്ടപ്പൻ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന് മീൻകുളം ലൂർദ്ദ് മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ തോമസ്. മക്കൾ: മറിയാമ്മ രാജു, ആന്റണി പൂത്തറ, മാത്യു പൂത്തറ, ജോസ് പൂത്തറ, ജിജോ പൂത്തറ. മരുമക്കൾ: പരേതനായ രാജു ജോർജ്, ഹണി ആന്റണി, ലിസി മാത്യു, ബിന്ദു ജോസ്, റിൻസി ജിജോ.