ശാസ്താംകോട്ട: തെക്കൻ മൈനാഗപ്പള്ളി ഉഷാ ഭവനത്തിൽ കെ.ഉദയൻ (56) നിര്യാതനായി. മലപ്പുറം ഹയർ സെക്കൻഡറി സ്കൂൾ, തഴവ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, വെസ്റ്റ് കല്ലട ഹൈസ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. ഭാര്യ: ഒ.ആർ.മിനി. മക്കൾ: ആദിത്യൻ, കൈലാസ്.