vijayan-pillai

പനയം: മുകളുവിള കിഴക്കതിൽ വി.വിജയൻ പിള്ള (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പെരുമ്പുഴ ഗൗരി ഭവനിൽ.
ഭാര്യ: പരേതയായ വസന്തകുമാരിഅമ്മ. മക്കൾ: വിനേഷ്, വിനീത. മരുമക്കൾ: രാജതിലകൻ, മഞ്ജു.