
കൊല്ലം: കൊല്ലൂർവിള ഭരണിക്കാവ് ഇളങ്ങരം വീട്ടിൽ (കെ.ബി നഗർ 159) എസ്.ഗോപാലകൃഷ്ണൻ നായർ (87) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ദേവയാനി അമ്മ. മക്കൾ: സുനിൽ നായർ, സുജിത് ജി, ജി.ഡി.രാജശ്രീ. മരുമക്കൾ: ഷൈനി സുനിൽ, സീമ മേനോൻ, മനോജ് കുമാർ. സഞ്ചയനം 10ന് രാവിലെ 7ന്.