obit

കൊല്ലം: സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. ബി.ഗോപന്റെയും കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക ദീപ്തി ദാസിന്റെയും മകൾ പട. വടക്ക് പുത്തൻപുരയിൽ (കാട്ടുമ്പുറത്ത്) ദേവിക ഗോപൻ (13) നിര്യാതയായി. സഹോദരൻ: ഗൗതം വിഷ്ണു.