p

അഞ്ചൽ: മതുരപ്പ വാലുപച്ചയിൽ വീട്ടിൽ സരസമ്മയുടെ മക‍ൻ ബിജു സുഗതൻ (52)​ നിര്യാതനായി. ഭാര്യ: മഞ്ജുഷ. മക്കൾ: ഹരിഗോവിന്ദ്,​ ശ്രീഗോവിന്ദ്. സ‍‌ഞ്ചയനവും മരണാനന്തര ചടങ്ങുകളും 9ന് രാവിലെ 7.30ന്.