jayarajan

അഞ്ചാലുംമൂട്: ആശ നിവാസിൽ എൻ.ജയരാജൻ (84, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ സരസ്വതിഅമ്മ. മക്കൾ: ആശ ഹരീഷ് (ആർകിടെക്ട്, കൊല്ലം), ഡോ. മഞ്ജു പുഷ്കാസ് (യു.എസ്.എ). മരുമക്കൾ: ഹരീഷ് കുമാർ, ഡോ. പുഷ്കാസ് (യു.എസ്.എ).