അരിനല്ലൂർ: മുണ്ടപ്പള്ളിൽ തെക്കതിൽ ജി.ശ്രീരാമൻ നായർ (67) നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ. മക്കൾ: എസ്.ശ്രീജിത്ത്, എസ്.അജിത്ത്. സഞ്ചയനം 10ന് രാവിലെ 8ന്.