ഇടവട്ടം: കുളങ്ങരക്കൽ വീട്ടിൽ പി.രമണൻപിള്ള (72) നിര്യാതനായി. ഭാര്യ: രത്നമ്മഅമ്മ. മക്കൾ: ആർ.കെ.രാജേഷ്, ആർ.കെ.സജിത. മരുമകൻ: പരേതനായ രാജീവ്. സഞ്ചയനം 10ന് രാവിലെ 7ന്.