thankamani

കൊട്ടാരക്കര: തൃക്കണ്ണമംഗൽ അഞ്ജനത്തിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ തങ്കമണി (73) നിര്യാതയായി. മക്കൾ: പരേതനായ രാജേഷ് ബാബു, സുരേഷ് ബാബു. മരുമക്കൾ: ശോഭ, മായ. സഞ്ചയനം 11ന് രാവിലെ 7.30ന്.