boban

നല്ലില: പഴങ്ങാലം പി.കെ.പി കവല പ്ലാവറ വീട്ടിൽ പരേതനായ പാപ്പച്ചന്റെയും പൊടിയമ്മയുടെയും മകൻ ബോബൻ ജോൺ (58) സൗദിയിൽ നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് കുണ്ടറ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ജോബി. മക്കൾ: ആൻമേരി ബോബൻ, അനുഷ മേരി ബോബൻ.