കിഴക്കേകല്ലട: അമ്പിയിൽ വീട്ടിൽ നിലമേൽ ചിറ്റുമലയിൽ പരേതരായ കുട്ടപ്പൻ ആചാരിയുടെയും ഗോമതിയുടെയും മകൻ കെ.ശിവജി (52, സീനിയർ അക്കൗണ്ടന്റ്, ജില്ലാ ട്രഷറി, തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: ദിവ്യ. മക്കൾ: രേവതി ശിവ, ദേവിക ശിവ. സഞ്ചയനം 10ന് രാവിലെ 8ന്.