
പുത്തൂർ: ചെറുമങ്ങാട് വിളക്കത്ത് തെക്കേപ്പുരയിൽ ശ്രീധരന്റെ ഭാര്യ ഓമന (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: പ്രസാദ്, പ്രകാശ്, പ്രദീപ്. മരുമക്കൾ: ജയന്തി, ശശികല (വൈസ് പ്രസിഡന്റ്, പവിത്രേശ്വരം ഗ്രാമപഞ്ചായത്ത്), രേഖ. സഞ്ചയനം 11ന് രാവിലെ 8ന്.