nnn

ഓടനാവട്ടം: ഓടനാവട്ടം ഗവ.എൽ.പി സ്കൂളിൽ വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുസ്തക ത്തൊട്ടിൽ സ്ഥാപിച്ചു. എ.ഇ .ഒ വിജയലക്ഷ്മി ഉദ്ഘാടനം നിർവഹിച്ചു. പി. ടി .എ പ്രസിഡന്റ്‌ മനീഷ് അദ്ധ്യക്ഷനായി.വെളിയം പഞ്ചായത്ത്‌ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.ബി. പ്രകാശ് മുഖ്യ അതിഥിയായി. പ്രധാന അദ്ധ്യാപകൻ ആസാദ്, ശരത് ചന്ദ്രൻ, അമ്പിളി, രാജേഷ്,

എന്നിവർ സംസാരിച്ചു.