
കൊല്ല: തേവള്ളി ഓലയിൽ പരമേശ്വര വിലാസത്തിൽ പരേതനായ അഡ്വ. പി.ആർ.ഭാസ്കരൻ നായരുടെ ഭാര്യ ജി.രത്നമ്മ (86) നിര്യാതയായി. മക്കൾ: അഡ്വ. ബി.മോഹൻ ലാൽ, ആർ.ബി.ലജ, ആർ.ബി.ലത. മരുമക്കൾ: ഇന്ദുലാൽ, ആർ.എസ്.അജൻ, പരേതനായ ബി.ജിതേന്ദ്ര കുമാർ. സഞ്ചയനം 10ന് രാവിലെ 8ന്.