shajulal

കൊല്ലം: പേരശേരിൽ പരേതനായ വിശ്വംഭരന്റെ മകൻ വി.ഷാജുലാൽ (62, റിട്ട. കൊച്ചിൻ പോർട്ട്‌ ട്രസ്റ്റ്‌) നിര്യാതനായി. സംസ്കാരം ഇന്ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ജയശ്രീ. മക്കൾ: കിരൺ എസ്.ലാൽ, എസ്.ഗോപിക. മരുമകൻ: അജീഷ്.