sasankan

പുനലൂർ: വാളക്കോട് വൈശാഖത്തിൽ പ്രമുഖ കോൺട്രാക്ടറായിരുന്ന ബി.ശശാങ്കൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രീത (അദ്ധ്യാപിക, വാളക്കോട് എൻ.എസ് വി.എച്ച്.എസ്.എസ്). മക്കൾ: ശരത്ത്, ശ്രുതി. മരുമകൻ: ആരോമൽ.