joy

കുണ്ടറ: നെടുമ്പായിക്കുളം ചിത്ര ജംഗ്ഷന് സമീപം തെങ്ങയ്യത്ത് പുത്തൻ വീട്ടിൽ എസ്.ജോയിക്കുട്ടി (62) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: ലാലി. മക്കൾ: ബെന്നി, ബീന.