thomas

ശാസ്താംകോട്ട: കരിന്തോട്ടുവ മണലുവിളയിൽ കെ.തോമസ് (88) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് കരിന്തോട്ടുവ സെന്റ്‌ മേരീസ് ഓർത്തഡോക്‌സ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ തോമസ്. മക്കൾ: ഷിബു തോമസ്, സാലിമാത്യു, മിനിതോമസ്. മരുമക്കൾ: പരേതനായ മാത്യു, ഷീജ തോമസ്.