നെടുവത്തൂർ: ചാലൂർക്കോണം അരുൺനിവാസിൽ സുന്ദരൻ (59) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: അജിത. മക്കൾ: അരുൺ, ആര്യ. മരുമക്കൾ: ആതിര, ശ്യാംകുമാർ.