
കരിങ്ങന്നൂർ: പുതുശേരി പഴവൂർക്കോണത്ത് മേലതിൽ വീട്ടിൽ (വെട്ടിലിൽ) ഭാസ്കരൻ (85) നിര്യാതനായി. ഭാര്യ: വാമാക്ഷി. മക്കൾ: ബാബു, പരേതനായ രാജേന്ദ്രൻ, സുരേഷ്, അമ്മിണി, ബിജു, ബൈജു. മരുമക്കൾ: ഗീത, ഗിരിജ, രേഖ, പ്രകാശ്, സ്വപ്ന, സീമ.