prasad

തട്ടാമല: പറയത്ത് മുക്ക് ഗംഗാ നിവാസിൽ (കൊമ്പുങ്ങൽ) പ്രസാദ് (74) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: പ്രവീൺ, പ്രിയ. സഞ്ചയനം 10ന്.