
പുനലൂർ: മണിയാർ വടക്കേക്കര വീട്ടിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ പാറുക്കുട്ടിഅമ്മ (97) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: സോമൻ പിള്ള, മധുസൂദനൻ പിള്ള, സി.വിജയകുമാർ (കോൺഗ്രസ് പുനലൂർ ബ്ലോക്ക് പ്രസിഡന്റ്). മരുമക്കൾ: പുഷ്പ കുമാരി, ഗിരിജ, സന്ധ്യ.