പരവൂർ: പൂതക്കുളം ശിവോദയത്തിൽ (പുളിയറ വടക്കത്) എൻ.ശിവദാസൻപിള്ള (70) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ദീപ, ദീപ്തി, പരേതനായ ശരത്ത്. മരുമക്കൾ: രാജേഷ്, അരുൺ. സഞ്ചയനം 10ന് രാവിലെ 8ന്.