ramesan

പന്മന: വടക്കുംതല പറമ്പിമുക്ക് കൃഷ്ണൻകുഴിയിൽ രമേശൻ (51) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: ശകുന്തള. മക്കൾ: രേഷ്മ, കണ്ണൻ. മരുമകൻ: ശംഭു.