പന്മന: ചിറ്റൂർ മാമൂട്ടിൽ വീട്ടിൽ ശശികുമാർ (59) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. ഭാര്യ: സോമവല്ലി. മക്കൾ: ശ്യാം കുമാർ, അശ്വതി. മരുമകൻ: അഖിൽ അശോക്. സഞ്ചയനം 11ന് രാവിലെ 7ന്.