
ശിങ്കാരപ്പള്ളി: തൊമ്മൻ തുണ്ടിൽ അഗസ്റ്റ്യൻ (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കൊടുവിള സെന്റ് ഫ്രാൻസിസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: ഗിൽഡ, ജയ, ബോസ്, ഷീല, ഷിബു, ഡയാന. മരുമക്കൾ: ജോൺ ബോസ്ക്കോ, അലക്സ്, ഷെറി, ജയരാജൻ, ശോഭ, വിനോദ്.