
കിഴക്കേകല്ലട: തെക്കേമുറിയിൽ (കൊച്ചുപ്ലാമൂട് വാർഡ്) കൊച്ചുപ്ലാമൂട് വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ (റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെന്റ്) ഭാര്യ എസ്.മൈഥിലി (82, റിട്ട. പി.എ, ഡി.ഇ.ഒ) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ബീന, മിനി, സിന്ധു (ക്രൈം ബ്രാഞ്ച് റൂറൽ, കൊല്ലം). മരുമക്കൾ: പ്രകാശ്, റജി, സജീവ്. സഞ്ചയനം 10ന് രാവിലെ 9ന്.