geevarghese

അമ്പലപ്പുറം: പാലവിള പുത്തൻ വീട്ടിൽ ഗീവർഗീസ് (62, കുഞ്ഞുമോൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1ന് കടലവിള ഷാരോൺ ഫെലോഷിപ്പ് സെമിത്തേരിയിൽ. മാതാവ്: കുട്ടിയമ്മ. ഭാര്യ: പൊടിയമ്മ വർഗീസ്. മക്കൾ: ജിനി ആന്റോ, ജിബിൻ വർഗീസ്. മരുമകൻ: ആന്റോ രാജു.