തൊടിയൂർ: ചിറ്റൂർ വീട്ടിൽ (കടപ്പ, മൈനാഗപ്പള്ളി) പരേതനായ ഗോപാലനാചാരിയുടെ ഭാര്യ കമലമ്മ (80) നിര്യാതയായി. മക്കൾ: ലതിക കുമാരി (സിദ്ധാർത്ഥ ഗ്രീൻ മൗണ്ട് സ്കൂൾ, ശങ്കരമംഗലം), കലാകുമാരി (അങ്കണവാടി വർക്കർ). മരുമക്കൾ: സോണി, കൃഷ്ണൻകുട്ടി.