
എസ്.എൻ.ഡി.പി യോഗം ആസ്ഥാന മന്ദിരത്തിലെ ആർ.ശങ്കർ ചിതാഭസ്മ പേടകത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പുഷ്പചക്രം സമർപ്പിക്കുന്നു. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവൻ, യോഗം കൗൺസിലർ പി.സുന്ദരൻ, കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ.രാജേന്ദ്രൻ തുടങ്ങിയവർ സമീപം