
ആർ. ശങ്കറിന്റെ 52-ാം ചരമ വാർഷിക ദിനത്തിൽ കൊല്ലം ശങ്കേഴ്സ് ആശുപത്രിയിലെ ആർ.ശങ്കർ സ്മൃതിമണ്ഡപത്തിൽ എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ എന്നിവരുടെ നേതൃത്വത്തിൽ പുഷ്പചക്രം അർപ്പിക്കുന്നു