ചവറ: ബ്‌ളോക്ക് കോൺഗ്ര് കമ്മിറ്റി സംഘടിപ്പിച്ച ആർ. ശങ്കർ അനുസ്മരണം ഡി സി സി ജനറൽ സെക്രട്ടറി ചക്കിനാൽ സനൽകുമാർ ഉദ്‌ഘാടനം ചെയ്‌തു.ചവറ ബ്‌ളോക്ക് പ്രസിഡന്റ് മേച്ചേഴ്‌ത്ത് ഗിരീഷ്‌കുമാർ അദ്ധ്യക്ഷനായി.ചവറ ഗോപകുമാർ, അഡ്വ. സുരേഷ്‌കുമാർ, ചവറ ഹരീഷ്‌കുമാർ, ചിത്രാലയം രാമചന്ദ്രൻ, ബാബു ജി.പട്ടത്താനം, ഇ. റഷീദ്, പി.ആർ. ജയപ്രകാശ്, ഉണ്ണി മാവഴികം, കിടങ്ങിൽ സന്തോഷ്, സെബാസ്‌റ്റ്യൻ അംബ്രോസ്, അരവിന്ദാക്ഷ പണിക്കർ, ആർ. ജിജി, റോസ് ആനന്ദ്, ജാക്‌സൺ, ചവറ ഇക്‌ബാൽ, കുമ്പളംചിറ ബാബു, ജയിംസ്, ശിവലാൽ, മനോജ് പാഞ്ചിക്കാട്, ബിനു മംഗലത്ത്, സഞ്ജയ്, സതീശൻ, ഷാഹിനാർ, കെ.കെ. രഞ്ജൻ, നവാസ്, ബാബു ഭാസ്‌കർ, ചവറ അനി, മനോഹരൻ പിള്ള എന്നിവർ സംസാരിച്ചു.