ഒന്നാം പ്രതിക്ക്
1. യു.എ.പി.എ സെക്ഷൻ 18 - ജീവപര്യന്തം തടവും 30000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ 4 മാസം കൂടി തടവ്.
2. യു.എ.പി.എ സെക്ഷൻ 20 - ജീവപര്യന്തം തടവും 30000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ 4 മാസം കൂടി തടവ്.
3. ഐ.പി.സി 120. ബി - 10 വർഷം കഠിനതടവും 30000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ 4 മാസം കൂടി തടവ്.
4. ഐ.പി.സി 324, 120 ബി - 2 വർഷം കഠിനതടവും പതിനായിരം രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി തടവ്
5. ഐ.പി.സി 307, 120 ബി - 10 വർഷം കഠിനതടവ്. പിഴ അടച്ചില്ലെങ്കിൽ 4 മാസം കൂടി തടവ്
6. ഐ.പി.സി 427, 120 ബി - ഒരു വർഷം കഠിനതടവും 5000 രൂപ പിഴയും
7. എക്സ്‌പ്ളോസീവ് ആക്ട് 3(9), 120 ബി- 10 വർഷം തടവും 30000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ 4 മാസം കൂടി തടവ്
8. പി.ഡി.പി.പി ആക്ട് (4), 120 ബി - ഒരു വർഷം തടവ്, 5000 രൂപ പിഴ
രണ്ടാം പ്രതിക്ക്
1. യു.എ.പി.എ സെക്ഷൻ 18 - ജീവപര്യന്തം തടവും 30000 രൂപ രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ 4 മാസം കൂടി തടവ്.
2. യു.എ.പി.എ 16 ബി - ജീവപര്യന്തം തടവും 30000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ 4 മാസം കൂടി തടവ്.
3. യു.എ.പി.എ സെക്ഷൻ 20- ജീവപര്യന്തം തടവും 30000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ 4 മാസം കൂടി തടവ്.
4. ഐ.പി.സി 120. ബി - 10 വർഷം കഠിനതടവും 30000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ 4 മാസം കൂടി തടവ്.
5. ഐ.പി.സി 324 - 2 വർഷം കഠിനതടവും പതിനായിരം രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി തടവ്
6. ഐ.പി.സി 307 - 10 വർഷം കഠിനതടവും 4 മാസം തടവും
7. ഐ.പി.സി 427 - ഒരു വർഷം കഠിനതടവും 5000 രൂപ പിഴയും
8. എക്സ്‌പ്ലോസീവ് ആക്ട് 3(9) - 10 വർഷം കഠിനതടവും 30000 രൂപ പിഴയും
9. പി.ഡി.പി.പി ആക്ട് (4) - ഒരു വർഷം തടവ്, 5000 രൂപ പിഴ
മൂന്നാം പ്രതിക്ക്
1. യു.എ.പി.എ സെക്ഷൻ 18 - ജീവപര്യന്തം തടവും 30000 രൂപ രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ 4 മാസം കൂടി തടവ്.
2. യു.എ.പി.എ സെക്ഷൻ 20 - ജീവപര്യന്തം തടവും 30000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ 4 മാസം കൂടി തടവ്.
3. ഐ.പി.സി 120. ബി - 10 വർഷം കഠിനതടവും 30000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ 4 മാസം കൂടി തടവ്.
4. ഐ.പി.സി 324, 120 ബി - 2 വർഷം കഠിനതടവും പതിനായിരം രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി തടവ്
5. ഐ.പി.സി 307, 120 ബി - 10 വർഷം കഠിനതടവ്. പിഴ അടച്ചില്ലെങ്കിൽ 4 മാസം കൂടി തടവ്
6. ഐ.പി.സി 427, 120 ബി - ഒരു വർഷം കഠിനതടവും 5000 രൂപ പിഴയും
7. എക്സ്‌പ്ലോസീവ് ആക്ട് 3(9), 120 ബി എന്നിവ - പത്ത് വർഷം തടവും 30000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ 4 മാസം കൂടി തടവ്
8. പി.ഡി.പി.പി ആക്ട് (4), 120 ബി - ഒരു വർഷം തടവ്, 5000 രൂപ പിഴ