muhammad-68

കൊട്ടിയം: സിത്താര ജംഗ്ഷനിൽ ഇരുപറ തുണ്ടിൽ മുഹമ്മദ് സ്വാലിഹ് (68) നിര്യാതനായി. ഭാര്യ: ഉമൈറത്ത്. മക്കൾ: ഷെഫീന, ഷെമീർ, ഷിഫാന. മരുമക്കൾ: മുനീർ, ഷൈമ, സവാദ്.